K K Sivadas

K K Sivadas

കെ.കെ. ശിവദാസ്

അധ്യാപകന്‍, എഴുത്തുകാരന്‍.തൃശൂര്‍ ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയില്‍ ജനനം.

കൃതികള്‍ : സസ്യജന്മം (കവിത), തൃശൂര്‍പൂരം പകിട്ടും പെരുമയും, സംസ്‌കാരവും  സാഹിത്യവും, അടിത്തട്ടില്‍ നിന്നുള്ള കാഴ്ചകള്‍. പെണ്‍കഥയുടെ വര്‍ത്തമാനം, മലയാള നോവല്‍ രണ്ടായിരത്തിനുശേഷം എന്നീ പുസ്തകങ്ങളുടെ എഡിറ്റര്‍. വിമര്‍ശനത്തിനുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡോ. കെ.എം. ജോര്‍ജ് പുരസ്‌കാരവും യു.ജി.സിയുടെ റിസര്‍ച്ച് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നീലേശ്വരം സെന്ററില്‍ മലയാളം അധ്യാപകന്‍.

ഭാര്യ : അരുണ. 

മക്കള്‍ : ഗൗതംസുന്ദര്‍, നവമി.

വിലാസം : കിളിയന്ത്ര, പൊറത്തിശ്ശേരി, 

ഇരിങ്ങാലക്കുട നോര്‍ത്ത്, തൃശൂര്‍ - 680125

Email: sivadaskk2009@gmail.com. Phone : 9446429793

Grid View:
Nirakaranathinte Nanartham
Nirakaranathinte Nanartham
Nirakaranathinte Nanartham
Out Of Stock
-15%

Nirakaranathinte Nanartham

₹94.00 ₹110.00

A Book by, K.K. Sivadas , സാഹിത്യവും സൗന്ദര്യശാസ്ത്രവും സാംസ്കാരികചരിത്രത്തിലെ ബലതന്ത്രങ്ങളാല്‍ രൂപപ്പെടുത്തുന്നവയാണെന്ന് ബോധ്യപ്പെടുത്തുന്ന ഗ്രന്ഥം. അപനിര്‍മ്മാണത്തിന്‍റെ പ്രയോഗപാഠങ്ങള്‍, ഡയസ്പോറ കറുപ്പ്-ദളിത് വിമര്‍ശനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മികച്ച സാംസ്കാരിക പഠനങ്ങള്‍...

Showing 1 to 1 of 1 (1 Pages)